Chelakkara, Thrissur

നമ്മുടെ ചേലക്കര,
നമുക്ക് അറിയാം.

Trusted local shops, events, offers, news and help — all in one quick guide for Chelakkara.

ബിസിനസ് വിഭാഗം തിരഞ്ഞ് കണ്ടെത്താം

Today in Chelakkara

ഇന്ന് എന്താണ് നടക്കുന്നത്?

Find what's open, what's on, and who can help.

പരിപാടികൾ കാണാം

Community stories

ചേലക്കരയിലെ വിശേഷങ്ങൾ

Available now

അടിയന്തര സഹായം

എല്ലാ സഹായ നമ്പറുകളും

news

പുതിയ വാർത്തകൾ

എല്ലാം

ഉടൻ എത്തും

More local updates are on the way.

events

പരിപാടികൾ

എല്ലാം
events

മെഗാ കാൻസർ നിർണ്ണയ ക്യാമ്പ് & മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ്

Mega Cancer Detection & Multi-Specialty Medical Camp

മൾട്ടി സ്പെഷ്യാലിറ്റി സേവനങ്ങൾ (Multi-Specialty Services) വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും വിദഗ്ദ്ധ പരിശോധനയും ചികിത്സാനിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിനുമായി താഴെപ്പറയുന്ന വിഭാഗങ്ങളിലെ സേവനങ്ങൾ ലഭ്യമാണ്: (Services from the following departments are available for early detection of various health issues, expert examination, and treatment recommendations:) ഗൈനക്കോളജി : സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്കും ഗൈനക്കോളജിക്കൽ രോഗങ്ങൾക്കും വിദഗ്ദ്ധ പരിശോധന സർജറി : ശസ്ത്രക്രിയ വിഭാഗത്തിന്റെ പരിശോധനയും തുടർചികിത്സാ നിർദ്ദേശങ്ങളും നേത്രരോഗവിഭാഗം : കാഴ്ചപരിശോധനയും നേത്രസംബന്ധമായ പ്രശ്നങ്ങളുടെ വിലയിരുത്തലും ത്വക്ക് രോഗവിഭാഗം : ത്വക്ക്, മുടി, നഖം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പരിശോധന ഇ.എൻ.ടി. (ENT) : ചെവി, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പരിശോധന ഡെന്റൽ (DENTAL) : പല്ലുകൾ, മോണകൾ, വായ് എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ പരിശോധന ശിശുരോഗവിഭാഗം (PEDIATRICS) : കുട്ടികളുടെ വളർച്ചയും വികാസവും വിലയിരുത്തുന്നതിനും കുട്ടികളിലെ വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിശോധിച്ചും ആവശ്യമായ ചികിത്സാനിർദ്ദേശങ്ങൾ നൽകുന്നതിനുമുള്ള വിദഗ്ദ്ധ സേവനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പഴയന്നൂർ

offers

ഓഫറുകൾ

എല്ലാം

ഉടൻ എത്തും

More local updates are on the way.

businesses

പ്രാദേശിക സ്ഥാപനങ്ങൾ

എല്ലാം

restaurants

ഹോട്ടലുകൾ

എല്ലാം

hospitals

ആശുപത്രികളും ക്ലിനിക്കുകളും

എല്ലാം

ഉടൻ എത്തും

More local updates are on the way.

FREE ആയി ലിസ്റ്റ് ചെയ്യൂ - കട, വാർത്ത, ഇവന്റ് | +91 9567448789