Events & happenings
ഇ ഹെൽത്ത് രജിസ്ട്രേഷൻ
E Health registration
26 Oct 2026, 10:00 am– 9 Nov 2026, 5:00 pm
ഇ-ഹെൽത്ത് രജിസ്ട്രേഷൻ (UHID Card ) വാർഡ് അടിസ്ഥാനത്തിൽ കുടുംബാരോഗ്യ കേന്ദ്രം തോന്നുർക്കരയിൽ വെച്ച് മേൽ പറഞ്ഞ തീയതികളിൽ നടക്കുന്നു. Date. Ward 26/10/20261, 2 27/10/20263, 4 28/10/20265, 6 29/10/20267, 8 30/10/2026. No Registration 31/10/20269, 10 02/11/2026. 11, 12 03/11/2026. 13, 14 04/11/2026. 15, 16 05/11/2026. 17, 18 06/11/2026. 19, 20 07/11/2026. 21, 22 09/11/2026. 23, 24 എല്ലാവരും കാർഡ് എടുക്കുന്നതിന് താല്പര്യപ്പെടുന്നു. ഇ-ഹെൽത്ത് സംവിധാനം തുടങ്ങുന്നതിന്റെ ഭാഗമായി ഒപി ടിക്കറ്റ് എടുക്കാൻ വരുന്നവർ UHID കാർഡ് /ആധാർ / ആധാർ ലിങ്ക്ഡ് മൊബൈൽ എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. UHID കാർഡ് ചാർജ് - 10 രൂപ
