പിന്നിലേക്ക്
Events & happenings

മെഗാ കാൻസർ നിർണ്ണയ ക്യാമ്പ് & മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ്

Mega Cancer Detection & Multi-Specialty Medical Camp

29 Oct 2026, 9:00 am– 29 Oct 2026, 12:00 pm

മൾട്ടി സ്പെഷ്യാലിറ്റി സേവനങ്ങൾ (Multi-Specialty Services) വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും വിദഗ്ദ്ധ പരിശോധനയും ചികിത്സാനിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിനുമായി താഴെപ്പറയുന്ന വിഭാഗങ്ങളിലെ സേവനങ്ങൾ ലഭ്യമാണ്: (Services from the following departments are available for early detection of various health issues, expert examination, and treatment recommendations:) ഗൈനക്കോളജി : സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്കും ഗൈനക്കോളജിക്കൽ രോഗങ്ങൾക്കും വിദഗ്ദ്ധ പരിശോധന സർജറി : ശസ്ത്രക്രിയ വിഭാഗത്തിന്റെ പരിശോധനയും തുടർചികിത്സാ നിർദ്ദേശങ്ങളും നേത്രരോഗവിഭാഗം : കാഴ്ചപരിശോധനയും നേത്രസംബന്ധമായ പ്രശ്നങ്ങളുടെ വിലയിരുത്തലും ത്വക്ക് രോഗവിഭാഗം : ത്വക്ക്, മുടി, നഖം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പരിശോധന ഇ.എൻ.ടി. (ENT) : ചെവി, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പരിശോധന ഡെന്റൽ (DENTAL) : പല്ലുകൾ, മോണകൾ, വായ് എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ പരിശോധന ശിശുരോഗവിഭാഗം (PEDIATRICS) : കുട്ടികളുടെ വളർച്ചയും വികാസവും വിലയിരുത്തുന്നതിനും കുട്ടികളിലെ വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിശോധിച്ചും ആവശ്യമായ ചികിത്സാനിർദ്ദേശങ്ങൾ നൽകുന്നതിനുമുള്ള വിദഗ്ദ്ധ സേവനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പഴയന്നൂർ

    മെഗാ കാൻസർ നിർണ്ണയ ക്യാമ്പ് & മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ്